സമൂഹത്തിൽ വ്യത്യസ്തമായ വഴികളിൽ തന്റേതായ ഒരു നിലപാടുയർത്തുന്നവരാണ് ചിലർ. ഇത്തരത്തിൽ "Zeeaseasons Expo" -വിൽ പങ്കെടുത്ത ഒരു കരകൗശല കലാകാരിയാണ് വിന്നി.
സ്ത്രീശക്തിയുടെ കരുത്ത്: സീയ സീസൺസ് 2024 ഡിസംബർ 11നും 12നും പനമ്പിള്ളി നഗറിലെ അവന്യു സെന്ററിൽ നടന്ന സീ സീസൺസ് എക്സ്പോ വനിതാ സംരംഭകർക്ക് ഒരു പ്രചോദന വേദിയായി മാറി. രാവിലെ 10 മുതൽ രാത്രി 9 വരെ നീണ്ടുനിന്ന ഈ മേളയിൽ നിരവധി സ്ത്രീകൾ അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്തു.
ഇനി സ്വന്തമായി ഒരു ജോലി നേടുക എന്നത് കേരളത്തിലെ വനിതകൾക്ക് യാഥാർത്ഥ്യമാകാൻ പോവുകയാണ് കേരളത്തിലെ ആയിരത്തോളം വനിതകൾക്ക് 2025 -ൽ തൊഴിൽ നൽകുന്നതിന് വേണ്ടി കേരള ബിസിനസ് നെറ്റ് വർക്കുമായി PROJECT QWEEN കൈകോർത്തിരിക്കുകയാണ്
ഓട്ടോറിക്ഷകളെ കൂട്ടിയിണക്കുന്ന ആദ്യ ആപ്ലിക്കേഷൻ: "ഏയ് ഓട്ടോ" എറണാകുളത്തെ മുണ്ടംവേലിയിൽ താമസിക്കുന്ന മലപ്പുറം സ്വദേശിനി ഷീബ നെച്ചിയിൽ ആണ് സംസ്ഥാനത്തെ ഓട്ടോറിക്ഷകളെ കൂട്ടിയിണക്കുന്ന ആദ്യ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ രൂപീകരിച്ചത്. "ഏയ് ഓട്ടോ" എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്ലിക്കേഷൻ ഷീബയുടെ വ്യക്തിപരമായ അനുഭവങ്ങളും ആവശ്യകതകളും സംയോജിപ്പിച്ച് ഉണ്ടാക്കിയതാണ്.
I started my career in Indian Navy and after retirement, I started pursuing my Entrepreneurship journey. Here are some milestones I could achieve so far:
Trained 1000+ Entrepreneurs
Generated 10M+ organic views in Social Media
Got 10K+ Learners for e-learning programs
Generated 70K+ leads digitally
Have 200K+ followers in social media
Alitta Varghese
"I could buy a home worth 01 Crore during the COVID time, using the strategies and skills I have learned." - Alitta Varghese
Sruthy PR
"Attended many programs, but here it was exceptional and helped me to clear interviews." -Sruthy PR
Neethu Vishnu
"Subilal sir ensures we learn the topics thoroughly before moving forward. The digital marketing coaching has been very useful." - Neethu Vishnu
Silla
"The lessons are clear, and we get platforms to practice what we learn. Recorded classes are also available, making the digital marketing coaching extremely valuable for enhancing my skills."
- Silla
Swapna
"The sessions are well-structured and easy to follow. The digital marketing coaching has been incredibly beneficial."
-Swapna
Aswathy
"The LinkedIn workshop was very good and has been very helpful. I could learn many new things." -Aswathy
Here are some frequently asked question about the project
Project QWEEN is an exclusive empowerment program for women to develop income generation skills.
Yes, the QWEEN project is exclusively for women.
The skill development program fee is Rs.5000.00 only.
Women who are looking forward to develop skills for income generation can join our training programs. Once they are skilled, they can apply for jobs or start and grow their own business.
Project QWEEN is an online education program designed for women by Daily Skills Pvt Ltd and is not organised by any government organisation.
Daily Skills Private Limited © 2024. All Rights Reserved